Latest

ക്രിസ്റ്റിയാനോ യുവന്റസ് വിടുമെന്ന് വാര്‍ത്തകള്‍

“Manju”

അടുത്ത സീസണില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസ് വിടുമെന്ന് വാര്‍ത്തകള്‍,തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2018ല്‍ റയല്‍ മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് ചേക്കേറിയതിനു ശേഷമുള്ള മൂന്നാമത്തെ സീസണിലും ഇറ്റാലിയന്‍ ടീമിന്റെ ടോപ് സ്കോററാണ് റൊണാള്‍ഡോ. കഴിഞ്ഞ രണ്ടു സീസണിലും അല്ലെഗ്രി, മൗറീസിയോ സാറി എന്നിവര്‍ക്കു കീഴില്‍ പോര്‍ച്ചുഗല്‍ താരത്തിന് സീരി എ കിരീടം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കിലും പിര്‍ലോ പരിശീലകനായ ഈ സീസണില്‍ യുവന്റസിന്റെ പ്രകടനം വളരെ മോശമാണ്.

Related Articles

Back to top button