KeralaLatest

മുഖ്യമന്ത്രിയ്ക്ക് സർവ്വാധികാരം: തല്‍കാലം മുന്നോട്ടുപോകേണ്ടെന്ന് ധാരണ

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിച്ചുള്ള വിവാദ ഭേദഗതികളുമായി തല്‍കാലം മുന്നോട്ടുപോകേണ്ടെന്ന് ഭരണപക്ഷത്ത് ധാരണയായി . എന്നാല്‍, റൂള്‍സ് ഓഫ് ബിസിനസിലെ ചുവപ്പുനാടയ്ക്ക് കാരണമാകുന്ന ചില വ്യവസ്ഥകളില്‍ ഭേദഗതിയുണ്ടാകും . മന്ത്രിമാരില്‍നിന്നും ഘടകകക്ഷികളില്‍ നിന്നുമുള്ള എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്നാണ് തീരുമാനം .

കൂട്ടുകക്ഷി ഭരണക്രമം നിലനില്‍ക്കുന്ന കേരളത്തില്‍ മന്ത്രിമാരുടെ അധികാരം ലഘൂകരിക്കുന്നതും മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കപ്പെടുന്നതും ഭരണസംവിധാനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കേ നയിക്കൂവെന്ന ചിന്ത ഭരണപക്ഷത്തുണ്ട് .

Related Articles

Back to top button