IndiaKeralaLatestThiruvananthapuram

കോവിഡ് ആശുപത്രികളില്‍ ടെലി ഐ.സി.യു

“Manju”

കോവിഡ് ആശുപത്രികളില്‍ ടെലി ഐ.സി.യു | tele icu in covid hospitals | Madhyamam

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ ബാ​ധി​ത​ര്‍ ​ഐ.​സി.​യു​വി​ലാ​കു​ന്ന​ത്​ വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ടെ​ലി ഐ.​സി.​യു സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. അ​ത്യാ​ഹി​ത​വി​ഭാ​ഗം വി​ദ​ഗ്​​ധ​രു​ടെ സേ​വ​നം ഒ​ന്നി​ല​ധി​കം ആ​ശു​പ​ത്രി​ക​ള്‍​ക്ക്​ ത​ത്സ​മ​യം ല​ഭ്യ​മാ​ക്കു​ക​യാ​ണു ല​ക്ഷ്യം. ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍, അ​ന​സ്‌​തേ​ഷ്യോ​ള​ജി, പ​ള്‍മ​ണോ​ള​ജി എ​ന്നി​വ​യി​ല്‍ ബി​രു​ദാ​ന​ന്ത​ര പ​ഠ​നം ന​ട​ത്തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ​യും സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും. സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ലെ സ്‌​പെ​ഷ​ലി​സ്​​റ്റു​ക​ളു​ടെ സേ​വ​ന​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തും.

Related Articles

Back to top button