KeralaLatestThiruvananthapuram

വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പിടിയിലായി

“Manju”

സിന്ധുമോൾ. ആർ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി നികുതി വെട്ടിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. തമിഴ്നാട് സ്വദേശി അബ്ദുള്‍ ഗഫൂര്‍ ഗുലാമി മൊഹിദ്ദീനി(53)ല്‍ നിന്നാണ് 158 ഗ്രാമോളം വരുന്ന സ്വര്‍ണം കണ്ടെത്തിയത്. എട്ട് ലക്ഷം രൂപയാണ് ഈ സ്വര്‍ണ്ണത്തിന്റെ വിപണി മൂല്യം.

Related Articles

Back to top button