IndiaKeralaLatestThiruvananthapuram

സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​വാ​ര്‍​ത്ത പ്രചരിപ്പിച്ച സംഭവത്തില്‍​ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍

“Manju”

സിന്ധുമോൾ. ആർ

മും​ബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. വി​ഭോ​ര്‍ ആ​ന​ന്ദ് എ​ന്ന​യാ​ളെ​യാ​ണ് മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ഭി​ഭാ​ഷ​ക​നെ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന ഇ​യാ​ള്‍ ട്വി​റ്റ​റി​ല്‍ കൂ​ടി​യാ​ണ് വ്യാ​ജ​ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് ട്വി​റ്റ​ര്‍ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.

സു​ശാ​ന്തി​ന്‍റെ​യും ജീ​വ​നൊ​ടു​ക്കി​യ അ​ദ്ദേ​ഹ​ത്തി​ന്റെ മാ​നേ​ജ​ര്‍ ദി​ഷാ സാ​ലി​യ​നെ​ക്കു​റി​ച്ചും ഇ​യാ​ള്‍ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. നി​ര​വ​ധി ആ​ളു​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​യാ​ള്‍ ഇ​ത്ത​രം പോ​സ്റ്റു​ക​ള്‍ പ​ങ്കു​വ​ച്ച​ത്. ദി​ഷ സാ​ലി​യ​ന്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി​യെ​ന്നും ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് അ​വ​ര്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നും മ​രി​ക്കു​ന്ന​തി​നു മു​ന്‍​പ് നി​ര​വ​ധി പ്ര​മു​ഖ​രു​ടെ പേ​ര് വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും ആ​ന​ന്ദ് ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

Related Articles

Back to top button