KeralaLatestMalappuram

രാവിലെ നടക്കാനിറങ്ങിയ മുന്‍ ഡിവൈഎസ്പി അബ്ദുല്‍കാദര്‍ കുഴഞ്ഞ് വീണ് മരിച്ചു

“Manju”

മലപ്പുറം: മുന്‍ ഡിവൈഎസ്പി അബ്ദുല്‍കാദര്‍ കുഴഞ്ഞ് വീണ് മരിച്ചു. കാളാച്ചാൽ സ്വദേശിയാണ്. രാവിലെ നടക്കാനിറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.മൃതദേഹം ശുകപുരം ഹോസ്പിറ്റലിൽ .

Related Articles

Back to top button