IndiaKeralaLatestThiruvananthapuram

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തിങ്കളാഴ്ച മുതല്‍ ദര്‍ശനത്തിന് അനുമതി

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ തിങ്കളാഴ്ച മുതല്‍ ദര്‍ശനത്തിന് അനുമതി. ക്ഷേത്ര പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. രാവിലെ 8.30 മുതല്‍ 11 മണി വരെയും വൈകിട്ട് നാല് മുതല്‍ ആറ് വരെയുമാണ് പ്രവേശനം. കിഴക്കേനട വഴി മാത്രമാണ് പ്രവേശനം. ക്ഷേത്രം നമ്പി അടക്കം 15 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 15 വരെ ക്ഷേത്രം അടച്ചിടാന്‍ തീരുമാനിച്ചിരുന്നു.

Related Articles

Back to top button