ArticleLatest

അര്‍ബുദചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാന്‍…

“Manju”

1.ചി​കി​ത്സ​യ്ക്ക് 4 ആ​ഴ്ച മു​മ്ബ് ദ​ന്ത​ഡോ​ക്ട​റെ ക​ണ്ട് വാ​യ പ​രി​ശോ​ധി​പ്പി​ച്ച്‌ സാ​ധ്യ​ത​യു​ള്ള എ​ല്ലാ പ്ര​ശ്ന​ങ്ങ​ള്‍​ക്കും പ​രി​ഹാ​രം കാ​ണാ​ന്‍ ശ്ര​മി​ക്ക​ണം.​ സാ​ധി​ക്കു​ന്ന ചി​കി​ത്സ​ക​ള്‍ ന​ട​ത്തി ദ​ന്ത – വാ​യ ആ​രോ​ഗ്യം നി​ല​നി​ര്‍​ത്ത​ണം.

2.പൊ​ട്ടി​യ പ​ല്ലു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ചി​കി​ത്സ ന​ട​ത്തി സം​ര​ക്ഷി​ക്ക​ണം. കു​റ്റിപ്പ​ല്ലു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ എ​ടു​ത്തു ക​ള​യ​ണം.
3. ആ​ഴ​ത്തി​ലു​ള്ള പോ​ടു​ക​ള്‍ ഉ​ണ്ട് എ​ങ്കി​ല്‍​ റൂ​ട്ട് ക​നാ​ല്‍ ട്രീ​റ്റ്മെ​ന്‍റ് ന​ട​ത്തി രോ​ഗാ​ണു വി​മു​ക്ത​മാ​ക്ക​ണം

4. മോ​ണ​യു​ടെ ആ​രോ​ഗ്യം പ​രി​ശോ​ധി​ക്ക​ണം. ക്ലീ​നിംഗ് ന​ട​ക്ക​ണം.

5. എ​ടു​ത്തു​മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള പ​ല്ലു​കള്‍ വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് കൃ​ത്യ​മാ​യി ഉ​റ​ച്ചി​രി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​ണം.​ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ മോ​ണ​യില്‍ മു​റി​വു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്നു​വെ​ങ്കി​ല്‍ അ​തി​ന് ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്ത​ണം.

6. ക​മ്ബി​യി​ടു​ന്ന ചി​കി​ത്സ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് എ​ങ്കി​ല്‍ ക​മ്ബി നീ​ക്കം ചെ​യ്യ​ണം.
നി​ങ്ങ​ളു​ടെ ദ​ന്ത – വാ​യ ആ​രോ​ഗ്യ​ത്തെപ്പ​റ്റിയു​ള്ള ഒ​രു റി​പ്പോ​ര്‍​ട്ട് ദ​ന്ത​ഡോ​ക്ട​റി​ല്‍ നി​ന്നു വാ​ങ്ങി കാ​ന്‍​സ​ര്‍ ചി​കി​ത്സ ന​ട​ത്തു​ന്ന ഡോ​ക്ട​ര്‍​ക്ക് ന​ല്‍​കു​ന്ന​ത് ഉചിതം.

7. കാന്‍​സ​ര്‍ ചി​കി​ത്സ​യ്ക്കി​ട​യി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ദ​ന്ത ചി​കി​ത്സ​ക​ള്‍ ന​ട​ത്തേ​ണ്ടി വ​ന്നാ​ല്‍ ഡോ​ക്ട​റെ അ​റി​യി​ച്ച്‌ അ​നു​വാ​ദം വാ​ങ്ങി വേ​ണം ചി​കി​ത്സ ന​ട​ത്താ​ന്‍ .

Related Articles

Back to top button