KeralaLatestMalappuram

വടകര നഗരസഭയില്‍ ആദ്യ വിജയം എന്‍ഡിഎക്ക്, ഒന്നാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി

“Manju”

വടകര: വടകര മുനിസിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡ് ബിജെപി നിലനിര്‍ത്തി. വാശിയേറിയ ത്രികോണ മത്സരം നടന്ന കുരിയാടിയില്‍ ബിജെപിയിലെ ടി.പി.സുരക്ഷിത വിജയിച്ചു. അമ്പതിലേറെ വോട്ടുകള്‍ക്കാണ് സുരക്ഷിത ഈ വാര്‍ഡ് നിലനിര്‍ത്തിയത്. യുഡിഎഫിലെ സീമയും എല്‍ഡിഎഫ് സ്വതന്ത്ര ബിന്ദു പ്രബീഷുമാണ് ഇവിടെ എതിര്‍ സ്ഥാനാര്‍ഥികള്‍. ബിജെപി മണ്ഡലം പ്രസിഡന്റ് പി.പി.വ്യാസന്‍ കൗണ്‍സിലറായിരുന്ന വാര്‍ഡ് നിലനിര്‍ത്താനായത് ബിജെപിക്ക് ആശ്വാസമായി.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button