IndiaLatest

മ​ഹാ​രാ​ഷ്ട്ര രാ​ജ്ഭ​വ​നി​ലെ 16 ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്; ഗ​വ​ര്‍​ണ​ര്‍ ക്വാ​റ​ന്‍റൈ​നി​ല്‍

“Manju”

ശ്രീജ.എസ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര രാ​ജ്ഭ​വ​നി​ലെ 16 ജീ​വ​ന​ക്കാ​ര്‍​ക്ക് കോ​വി​ഡ്. ഗ​വ​ര്‍​ണ​ര്‍ ഭ​ഗ​ത് സിം​ഗ് കോ​ഷി​യാ​രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഗ​വ​ര്‍​ണ​ര്‍ സ്വ​യം ക്വാ​റ​ന്‍റൈ​നി​ല്‍ പ്ര​വേ​ശി​ച്ചു.

ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ഗ​വ​ര്‍​ണ​റെ സ്ര​വ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കു​മെ​ന്ന് ബ്രി​ഹ​ണ്‍​ മും​ബൈ മു​നി​സി​പ്പ​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ഗ​വ​ര്‍​ണ​റു​ടെ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളി​ലെ ര​ണ്ട് പേ​ര്‍​ക്ക് എ​ട്ട് ദി​വ​സം മു​മ്പ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട രാ​ജ്ഭ​വ​നി​ലെ 100 ജീ​വ​ന​ക്കാ​രെ ജെ​ജെ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​ല്‍ 14 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തി​നു പി​ന്നാ​ലെ മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍ രാ​ജ്ഭ​വ​ന്‍ ജീ​വ​ന​ക്കാ​രു​ടെ ക്വാ​ര്‍​ട്ടേ​ഴ്സും ഗ​വ​ര്‍​ണ​റു​ടെ ഓ​ഫീ​സും അ​ട​ച്ചു. അ​ണു​ന​ശീ​ക​ര​ണ​ത്തി​നു ശേ​ഷം മാ​ത്ര​മേ ഇ​വ ഇ​നി തു​റ​ക്കൂ.

Related Articles

Back to top button