KeralaLatestThrissur

ദിവംഗതയായി

“Manju”

ബിന്ദുലാല്‍ തൃശ്ശൂര്‍

തൃശ്ശൂര്‍ : മണ്ണുത്തി യൂണിറ്റിലെ ചിറക്കേക്കോടുള്ള മണ്ഡലത്ത് വീട്ടിൽ കല്യാണി അമ്മ 80 വയസ്സ് ഇന്ന് പുലർച്ചക്ക് ദേഹവിയോഗം നടന്നു. സംസ്കാരം ചിറക്കേക്കോട് സെമിത്തേരിയില്‍ ഉച്ചയ്ക്ക് 12 മണിക്ക് (29/10/2020) കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടക്കുന്നതായിരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

മക്കള്‍ : സത്യന്‍ (ശാന്തിഗിരി വിശ്വസാംസ്ക്കാരികനവോത്ഥാനകേന്ദ്രം പ്രതിനിധി), ഷീല, സാവിത്രി

 

 

Related Articles

Back to top button