KeralaLatest

ഹരിത ക്യാമ്പസ് പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം ;സംസ്ഥാനത്തെ ഐടിഐ ക്യാമ്പസുകള്‍ ഹരിത ക്യാമ്പസുകളാക്കുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രഖ്യാപനം വെള്ളിയാഴ്ച മന്ത്രി ടി പി രാമകൃഷ്ണന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. വ്യാവസായിക പരിശീലന വകുപ്പിന്റെയും ഹരിതകേരളം മിഷന്റെയും ആഭിമുഖ്യത്തിലാണ്‌ ഹരിത ക്യാമ്പസുകള്‍ സജ്ജമാക്കിയത്‌. മലപ്പുറം ജില്ലയില്‍ അരീക്കോട് ഐടിഐയാണ്‌ ഹരിതക്യാമ്പസ് തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Back to top button