Uncategorized

എയ്ഡഡ് സ്കൂളുകളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ പ്രൈവറ്റ് സ്കൂൾ(എയ്ഡഡ് )മാനേജർസ് അസോസിയേഷൻ

“Manju”

ജ്യോതിനാഥ് കെ പി: എയ്ഡഡ് സ്കൂളുകളെ തകർക്കുന്ന സർക്കാർ നീക്കത്തിനെതിരെ പ്രൈവറ്റ് സ്കൂൾ(എയ്ഡഡ് )മാനേജർസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ നാളെ സെക്രട്ടേറിയറ്റ് മുന്നിൽ കൂട്ട ഉപവാസം നടത്തും. സമരത്തിന്റെ ഉദ്ഘാടനം ഉമ്മൻ‌ചാണ്ടി നിർവഹിക്കും. പരിഹാരം ഉണ്ടായില്ലെങ്കിൽ വരും നാളുകളിൽ ശക്തമായ സമരം ഉണ്ടാകുമെന്നു സംസ്ഥാന ജനറൽ സെക്രട്ടറി കെ. മണി, മറ്റു ഭാരവാഹികൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു.

Related Articles

Back to top button