Thiruvananthapuram

നെഹ്റു സെൻറർ കോളേജ് വിദ്യാർത്ഥികൾക്ക് പ്രസംഗമത്സരവും സ്കൂൾ കുട്ടികൾക്ക് ദേശഭക്തി ഗാനം മത്സരവും നടത്തുന്നു

“Manju”

ജ്യോതിനാഥ് കെ പി:

നെഹ്റു ജയന്തിയോദനുബന്ധിച്ച് നെഹ്റു സെൻറർ കോളേജ് വിദ്യാർത്ഥികൾക്ക് പ്രസംഗമത്സരവും സ്കൂൾ കുട്ടികൾക്ക് ദേശഭക്തി ഗാനം മത്സരവും നടത്തുന്നു.താൽപര്യമുള്ളവർ പ്രസംഗ മത്സരത്തിന് 2 വിദ്യാർഥികളുടെ പേരും, ദേശഭക്തിഗാനം മത്സരത്തിന് 7 അംഗ ടീമിന്റെ പേര് വിവരവും ,ജനറൽ സെക്രട്ടറി,നെഹ്റു സെൻറർ,ഉപാസന ഗാർഡൻ,jagathi-14 എന്ന വിലാസത്തിലക്ക് അയക്കുക.ഫോൺ: 9847855651 എന്ന നമ്പറിലും അറിയി ക്കാം.

Related Articles

Back to top button