IndiaLatest

ബാങ്കിംഗ്, ഇപിഎഫ്‌ഒ നിയമങ്ങളില്‍ മാറ്റങ്ങള്‍

ആധാര്‍ യുഎഎന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പിഎഫ് പണം മുടങ്ങും

“Manju”

ന്യൂഡൽഹി; നവംബര്‍ മാസം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. അടുത്ത മാസം, അതായത് ഡിസംബര്‍ പല മാറ്റങ്ങളും കൊണ്ടുവരും. ഡിസംബര്‍ 1 മുതല്‍ ബാങ്കിംഗ്, ഇപിഎഫ്‌ഒ ഉള്‍പ്പെടെ നിരവധി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. അത് സാധാരണക്കാരെ ബാധിക്കും. അത്തരം 5 മാറ്റങ്ങൾ ഇതൊക്കെയാണ് :

ആധാര്‍ യുഎഎന്‍ ലിങ്ക് ചെയ്തില്ലെങ്കില്‍ പിഎഫ് പണം മുടങ്ങും
നവംബര്‍ 30-നകം യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നവംബര്‍ 30-നകം അതിന് കഴിഞ്ഞില്ലെങ്കില്‍ ഡിസംബര്‍ 1 മുതല്‍ കമ്പനിയില്‍ നിന്ന് വരുന്ന സംഭാവന നിങ്ങളുടെ അക്കൗണ്ടില്‍ നിര്‍ത്തും. ഇതിനുപുറമെ, നിങ്ങള്‍ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്തില്ലെങ്കില്‍, ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിലും പ്രശ്നങ്ങള്‍ ഉണ്ടാകാം.

Related Articles

Back to top button