IndiaKeralaLatest

രാ​ജ്യ​സ​ഭ​യി​ലും അ​തി​ശ​ക്ത​രാ​യി ബി​ജെ​പി

“Manju”

ബി ജെ പി ക്കു തി രി ച്ച ടി ക ൾ തു ട ർ ക്ക ഥ : Deepika.com Leader Page

സിന്ധുമോൾ. ആർ

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് ഒ​ഴി​വു​വ​ന്ന 11 സീ​റ്റു​ക​ളി​ല്‍ ഒ​മ്പ​തും സ്വ​ന്ത​മാ​ക്കി ബി​ജെ​പി. ര​ണ്ട് സീ​റ്റു​ക​ളി​ല്‍ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി​യും ബി​എ​സ്പി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ ഉ​പ​രി​സ​ഭ​യി​ല്‍ ആ​ദ്യ​മാ​യി ബി​ജെ​പി​ക്ക് 92 എം​പി​മാ​രു​ടെ അം​ഗ​ബ​ല​മാ​യി.

പ്ര​ധാ​ന നി​യ​മ​നി​ര്‍​മാ​ണ​ങ്ങ​ള്‍ പാ​സാ​ക്കു​ന്ന​തി​ല്‍ ആ​ദ്യ കാ​ല​യ​ള​വി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന വെ​ല്ലു​വി​ളി​ക​ള്‍ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ബി​ജെ​പി​യെ സം​ബ​ന്ധി​ച്ച്‌ ഇ​ത് സു​പ്ര​ധാ​ന നേ​ട്ട​മാ​ണ്. അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​ന്റെ അ​വ​സ്ഥ രാ​ജ്യ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യി ദ​യ​നീ​യ​മാ​കു​ക​യും ചെ​യ്തു. 38 അം​ഗ​ങ്ങ​ളാ​ണ് കോ​ണ്‍​ഗ്ര​സി​ന് നി​ല​വി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ ഉ​ള്ള​ത്.

സ​ഖ്യ​ക​ക്ഷി​ക​ളാ​യ ജെ​ഡി​യു (അ​ഞ്ച്), റി​പ​ബ്ലി​ക്ക​ന്‍ പാ​ര്‍​ക്കി ഓ​ഫ് ഇ​ന്ത്യ (ര​ണ്ട്) എ​ന്നി​വ​യു​ടെ പി​ന്തു​ണ​യും രാ​ജ്യ​സ​ഭ​യി​ല്‍ ബി​ജെ​പി​ക്കു​ണ്ട്. എ​ഐ​എ​ഡി​എം​കെ (ഒ​ന്‍​പ​ത്), വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യും ബി​ജെ​പി​ക്ക് ല​ഭി​ക്കും. ബി​ജു ജ​ന​താ​ദ​ള്‍ (ഒ​ന്‍​പ​ത്), വൈ​എ​സ്‌ആ​ര്‍ കോ​ണ്‍​ഗ്ര​സ് (ആ​റ്), ടി​ആ​ര്‍.​എ​സ് (ഏ​ഴ്) എ​ന്നി​വ​യു​ടെ പി​ന്തു​ണ​യും ചി​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​ന്ത്രി ഹ​ര്‍​ദീ​പ് സിം​ഗ് പു​രി, ബി​ജെ​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​രു​ണ്‍ സിം​ഗ്, അ​ന്ത​രി​ച്ച ച​ന്ദ്ര​ശേ​ഖ​റി​ന്റെ മ​ക​ന്‍ നീ​ര​ജ് ശേ​ഖ​ര്‍ എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച യു​പി​യി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

Related Articles

Back to top button