IndiaKeralaLatest

നികുതി റീഫണ്ടിങ് സുതാര്യമാക്കും : പ്രധാനമന്ത്രി

“Manju”

സിന്ധുമോൾ. ആർ

നികുതിദായകന് ഇനി നികുതി റീഫണ്ടിനായി വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നികുതി ഭീകരതയില്‍ നിന്ന് നികുതി സുതാര്യതയിലേക്കാണ് രാജ്യം നീങ്ങുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

“അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നികുതി അടക്കേണ്ടതില്ലെന്നത് താഴ്ന്ന വരുമാനമുള്ളവരെ വളരെയേറെ സഹായിക്കുന്നുണ്ട്. കോര്‍പ്പറേറ്റ് നികുതിയുടെ കാര്യത്തിലും ചരിത്രപരമായ കുറവ് രേഖപ്പെടുത്തി”, പ്രധാനമന്ത്രി പറഞ്ഞു. രാജ്യം നികുതി നല്‍കുന്നവരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും തിരിച്ചറിയുന്നുണ്ട്. അതുകൊണ്ട് തന്നെ നികുതി ദായകരില്‍ വിശ്വാസിയത ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button