LatestThiruvananthapuram

പൂജിതപീഠം സമർപ്പണം ; പ്രാർത്ഥനയും പുഷ്പസമർപ്പണവും ആരംഭിച്ചു

ഇന്ന് വൈകിട്ട് 6 ന് ശിഷ്യപൂജിത പരമ്പരയെ അഭിസംബോധന ചെയ്യും

“Manju”

പോത്തന്‍കോട് : ഈ വര്‍ഷത്തെ പൂജിതപീഠം സമര്‍പ്പണം ആഘോഷങ്ങളോടനുബന്ധിച്ചുള്ള വ്രതാരംഭത്തിന്റെ ഭാഗമായി പ്രാര്‍ത്ഥനയും പുഷ്പസമര്‍പ്പണവും ആരംഭിച്ചു. രാവിലെ 6 ന്റെ ആരാധനയ്ക്ക് ശേഷം നടന്ന പ്രാർത്ഥനയിലും പുഷ്പസമർപ്പണത്തിലും  സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരി ബ്രഹ്മചാരിണികളും ഗുരുഭക്തരും പങ്കെടുത്തു.

വൈകിട്ട് 6 മണിയുടെ ആരാധനയെത്തുടർന്ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത പരമ്പരയെ അഭിസംബോധനചെയ്ത് സംസാരിക്കും.

Related Articles

Back to top button