തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,414 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂര്‍ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂര്‍ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768, കാസര്‍ഗോഡ് 685, വയനാട് 538 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വെള്ളി, ശനി ദിവസങ്ങളിലായി ആകെ 3,00,971 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,763 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. ഇതുവരെ ആകെ 1,45,93,000 സാമ്പിളുകളാണ് പരിശോധിച്ചത്.
Related Articles
മുന്‍ പ്രധാനമന്ത്രിമാര്‍ക്കായി മ്യൂസിയം ;മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
April 14, 2022 10:52 AM
തീക്കളിയുമായി വീണ്ടും ചൈന: ഇത്തവണ 100 ശതമാനം മരണനിരക്കുള്ള പുതിയ കൊവിഡ് വൈറസ്
January 19, 2024 3:57 PM
Check Also
Close
-
മത്സ്യത്തൊഴിലാളികള്‍ക്ക് സാമ്പത്തികസഹായം പ്രഖ്യാപിച്ച് ഫിഷറീസ് മന്ത്രിJune 12, 2021 11:27 AM