KeralaLatest

വീര്യം കൂടി, മദ്യവില്പന നിർത്താൻ നിർദ്ദേശം

“Manju”

തിരുവനന്തപുരം: അനുവദനീയമായതിലും കൂടുതൽ വീര്യം കൂടുതലെന്ന് രാസപരിശോധനയിൽ കണ്ടെത്തിയതിനാൽ ജവാൻ മദ്യത്തിന്റെ വിൽപ്പന മരവിപ്പിക്കാൻ എക്സൈസ് കമ്മീഷണർ എല്ലാ ഡിവിഷനുകളിലെയും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർമാർക്ക് നിർദ്ദേശം നൽകി. ജൂലൈ 20 ആം തീയതിയിലെ ന്യൂ മൂന്ന് ബാച്ച് മദ്യത്തിന്റെ വിൽപ്പനയാണ് അടിയന്തരമായി നിർത്തിവെക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്

Related Articles

Back to top button