InternationalLatest

കുവൈത്തില്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം

“Manju”

ശ്രീജ.എസ്

കുവൈത്തില്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടിത്തം. ബുധനാഴ്​ച രാവിലെ ആറ് മണിക്ക് മുമ്പാണ്​ അപകടമെന്ന്​ അഗ്​നിശമനസേന പൊതുജന സമ്പര്‍ക്ക വിഭാഗം അറിയിച്ചു. ശുഹദ, അര്‍ദിയ, മദീന, സാല്‍മിയ, ഇസ്നാദ് എന്നിവിടങ്ങളില്‍നിന്ന് ആറ്​ യൂനിറ്റ്​ അഗ്​നിശമന സേന സംഭവസ്ഥലത്ത്​ എത്തി. 3000 ചതുരശ്ര മീറ്റര്‍ വ്യാപ്​തിയില്‍ തീപടര്‍ന്നെങ്കിലും അഗ്​നിശമന സേനാംഗങ്ങള്‍ ഏറെ പണിപ്പെട്ട്​ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിനിടെ കാണാതായ ഒരാള്‍ക്കായി തിരച്ചില്‍ നടത്തുന്നു

Related Articles

Back to top button