KannurLatest

കരാട്ടെയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി കമലപ്രിയ

“Manju”

കണ്ണൂർ : ജില്ലാതല സബ്ജൂനിയർ കരാട്ടെ മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി കമലപ്രിയ റ്റി.വി. ശാന്തിഗിരിആശ്രമം കണ്ണൂർ ഏരിയയിൽ  മാട്ടൂൽ യൂണിറ്റംഗമായ നികേഷിന്റെയും ധന്യാ നികേഷിന്റെയും  മകളാണ്.  ശാന്തിഗിരി ഗുരുകാന്തി  പ്രവർത്തകകൂടിയായ കമലപ്രിയ  പരിയാരം  ഉർസുലൈൻ സ്കൂളിൽ 3 ക്ലാസ് വിദ്യാർഥിനിയാണ്.

Related Articles

Back to top button