IndiaLatest

പ്ലാസ്റ്റിക്ക് കൊണ്ടൊരു വീട്

“Manju”

ശ്രീജ.എസ്

മനുഷ്യര്‍ക്ക് ദൈനംദിന ജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത വസ്തുവാണ് പ്ലാസ്റ്റിക്ക്. പ്ലാസ്റ്റിക്ക് കാരണം ഉണ്ടാകുന്ന മലിനീകരണത്തിന്റെ കണക്ക് ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. 1,500 കിലോ പ്ലാസ്റ്റിക്കാണ് വീടുണ്ടാക്കാന്‍ ഉപയോഗിച്ചത്. കര്‍ണാടകയിലെ പ്ലാസ്റ്റിക്ക് ഫോര്‍ ചേഞ്ച് ഇന്ത്യാ ഫൗണ്ടേഷന്‍ എന്ന സംഘടനയാണ് ഈ പ്ലാസ്റ്റിക്ക് വീടിന് പിന്നില്‍. ഇതിന്റെ മുതല്‍മുടക്കും വളരെ കുറവാണ്. കര്‍ണാടകയിലെ പാച്ചാണ്ടിയില്‍ ഈ വീടുണ്ടാക്കിയത് നാലര ലക്ഷം രൂപ മുടക്കിയാണ്. പ്ലാസ്റ്റിക് ഉരുക്കി നിര്‍മിച്ച 60 പാനലുകള്‍ കൊണ്ടാണ് വീടുണ്ടാക്കിയത്. ഓരോ പാനലിനും 25 കിലോ പ്ലാസ്റ്റിക്ക് വേണ്ടി വന്നു.

Related Articles

Back to top button