KeralaLatest

കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്

“Manju”

ബിന്ദു സുനില്‍

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 5669 പേർക്ക്. ഉറവിടം അറിയാത്ത കേസുകൾ :663…മരണം :26.. ഇന്ന് 5770 പേർ രോഗമുക്തി നേടി.  ജില്ലതിരിച്ചുള്ള വിവരം ചുവടെ ;
കോഴിക്കോട് 833
എറണാകുളം 774
മലപ്പുറം 664
തൃശൂർ 652
ആലപ്പുഴ 546
കൊല്ലം 539
പാലക്കാട്‌ 463
തിരുവനന്തപുരം 461
കോട്ടയം 450
പത്തനംതിട്ട 287
കണ്ണൂർ 242
വയനാട് 239
ഇടുക്കി 238
കാസർഗോഡ് 103

Related Articles

Back to top button