KeralaKollamLatest

പത്ര വിതരണക്കാര്‍ക്ക് ഇടയിലേക്ക് ലോറി പാഞ്ഞുകയറി: ഒരു മരണം

“Manju”

കൊല്ലം • കരുനാഗപ്പള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടയിലേക്കു കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് ആണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റു. പത്രക്കെട്ടുകള്‍ തരംതിരിക്കുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട് വാഹനം വരുന്നതുകണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാൽ വന്‍ദുരന്തം ഒഴിവായി.

Related Articles

Back to top button