ഈ മാസം 16ന് നടക്കുന്ന കേരള എൻട്രന്‍സ് പരീക്ഷയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. നമ്മുടെ നാടിൻ്റെ പൊതു ആവശ്യങ്ങളിൽ തോളോട് തോൾ ചേർന്ന് നിന്നിട്ടുള്ള സന്നദ്ധ പ്രവർത്തകർക്ക് താല്പര്യ പത്രം നൽകാവുന്നതാണ്. അന്നേ ദിവസം രാവിലെ 8 മണിക്ക് അതാതു പരീക്ഷ കേന്ദ്രത്തില്‍ എത്തണം. ഈ ഫോം മുഖാന്തരം അപേക്ഷികുന്നവര്‍ക്ക് ഇതിനായുള്ള ഇ-പാസ്സ് ലഭ്യമാക്കുന്നതാണ്.
Related Articles
കോണ്‍ഗ്രസില്‍ പുനഃസംഘടന; ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗുലാംനബി ആസാദിനെ നീക്കി
September 12, 2020 10:12 AM
Check Also
Close
-
പി.എസ്.സി. പരീക്ഷ; നിഷ പിയ്ക്ക് ഇരട്ട റാങ്ക്February 9, 2024 12:31 PM