KeralaLatestThrissur

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസലറായി ഡോ. സി.പി. വിജയനെ നിയമിച്ചു.

“Manju”

ബിന്ദുലാൽ തൃശ്ശൂർ

കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാലയുടെ പുതിയ പ്രൊ വൈസ് ചാൻസലറായി ഡോ. സി.പി. വിജയനെ നിയമിച്ചു. 2018 മുതൽ സർവ്വകലാശാലയിൽ പരീക്ഷാകൺട്രോളറായി സേവനം അനുഷ്ഠിച്ചുവരുന്നു. കഴിഞ്ഞ മെയ് മുതൽ പ്രൊ വൈസ് ചാൻസലറുടെ അധിക ചുമതലകൂടി വഹിച്ചു വരികയായിരുന്നു. സർവ്വകലാശാലയുടെ ബോർഡ് ഓഫ് സ്റ്റഡീസ് അക്കാഡമിക് കൗൺസിൽ, ഗവേണിംഗ് കൗൺസിൽ എന്നീ സമിതികളിൽ അംഗമായിരുന്നു. ആരോഗ്യ ശാസ്ത്ര സർവ്വകലാശാല ഏറ്റവും നല്ല അദ്ധ്യാപകർക്ക് ഏർപ്പെടുത്തിയിട്ടുള്ള അദ്ധ്യാപക അവാർഡ് ആദ്യ വർഷം തന്നെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .

Related Articles

Back to top button