KeralaLatestThiruvananthapuram

പൂലന്തറ ജംഗ്ഷനിൽ വാഹനാപകടം

“Manju”

പോത്തൻകോട് : പൂലന്തറ ശാന്തിഗിരി ജംഗ്ഷനിൽ ഇന്നു രാവിലെ ഉണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. വെഞ്ഞാറമൂട് ഭാഗത്തുനിന്നും വന്ന പിക്കപ്പ് വാനുമായി ഇടിച്ച് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും വെഞ്ഞാറമൂട് സ്വദേശിയുമായ ജ്യോതി(45)ക്കാണ് പരിക്കേറ്റത്.

Related Articles

Back to top button