KeralaLatest

മെഡിക്കല്‍ കോളജില്‍ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ്

“Manju”

കൃഷ്ണകുമാർ.സി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പിജി വിദ്യാർത്ഥികൾക്കുംഒരു ഹൗസ് സര്‍ജനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സര്‍ജറി യൂണിറ്റിലെ 30 ഡോക്ടര്‍മാര്‍ ക്വാറന്‍റീനില്‍ പ്രവേശിച്ചു. ഇവിടുത്തെ സര്‍ജറി വാര്‍ഡും അടച്ചിരിക്കുകയാണ്.

നിലവില്‍ കൊറോണ രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുളള ജില്ലയാണ് തിരുവനന്തപുരം. മെഡിക്കല്‍ കോളേജും ജനറല്‍ ആശുപത്രിയും കൊറോണ രോഗികളാല്‍ നിറ‍ഞ്ഞിരിക്കുകയാണ്. രോഗപ്പകര്‍ച്ച കൂടുതലുളള വാര്‍ഡുകളില്‍ പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങള്‍ ഒരുക്കാനുളള തയ്യാറെടുപ്പുകളിലാണ് അധികൃതര്‍.

Related Articles

Back to top button