KeralaLatest

‘അനിയത്തിക്കുട്ടിയുടെ കല്യാണം കളറാക്കി അനുശ്രീ’

“Manju”

കുഞ്ഞനുജത്തി ശ്രീക്കുട്ടിയുടെ വിവാഹച്ചടങ്ങുകൾ ആഘോഷമാക്കി നടി അനുശ്രീ. ഹൽദി ചടങ്ങുകളുടെ ചിത്രങ്ങളാണ് നടി പ്രേക്ഷകർക്കായി പങ്കുവച്ചത്. ജീവിതത്തിൽ ആദ്യമായാണ് ഹൽദി ചടങ്ങിൽ പങ്കെടുക്കുന്നതെന്നും ഒരുപാട് ആസ്വദിച്ചെന്നും അനുശ്രീ പറയുന്നു.

അനുശ്രീയുടെ ബന്ധുവാണ് ശ്രീക്കുട്ടി. വിവാഹച്ചടങ്ങിൽ മുണ്ടും ഷർട്ടുമായിരുന്നു നടിയുടെ വേഷം.

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനുശ്രീ. മിനിസ്ക്രീനിലൂടെ വന്ന് സിനിമയില്‍ വിജയക്കൊടി നാട്ടിയ താരം.

ഫോട്ടോഷൂട്ടുകളിൽ തനി നാടനായും ബോള്‍ഡ് ആയുമെല്ലാം അനുശ്രീ കൈയ്യടി നേടിയിട്ടുണ്ട്

Related Articles

Back to top button