IndiaInternationalLatest

ക​ല്‍​ക്ക​രി ഖ​നി​യി​ല്‍ അപകടം 18 തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

“Manju”

ശ്രീജ.എസ്

യോ​ങ്​​ചു​വാ​ന്‍: ചൈ​ന​യി​ലെ ക​ല്‍​ക്ക​രി ഖ​നി​യി​ല്‍ അ​മി​ത അ​ള​വി​ല്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്​​സൈ​ഡ്​ ശ്വ​സി​ച്ച്‌​ 18 തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. യോ​ങ്​​ചു​വാ​ന്‍ ജി​ല്ല​യി​ലെ ഡ​യോ​ഷു​യി​ഡോ​ങ്​ മേ​ഖ​ല​യി​ല്‍ സ്വ​കാ​ര്യ ഖ​നി​യി​ല്‍ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ചോ​ടെ​യാ​ണ്​ അ​പ​ക​ട​മു​ണ്ടാ​യ​ത്.

23 തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഖ​നി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഖ​നി​യി​ല്‍ അ​ക​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ടു​ത്തെ​ത്താ​ന്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ശ്ര​മം തു​ട​രു​ക​യാ​ണ്. 2013 മാ​ര്‍​ച്ചി​ല്‍ ഹൈ​ഡ്ര​ജ​ന്‍ സ​ള്‍​ഫൈ​ഡ്​ ശ്വ​സി​ച്ച്‌​ മൂ​ന്ന്​ ഖ​നി​ത്തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചി​രു​ന്നു.

Related Articles

Back to top button