KeralaLatestThiruvananthapuram

സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വോട്ട് രേഖപ്പെടുത്തി

“Manju”

ദര്‍ശില്‍ ഭട്ട്

പോത്തന്‍കോട് : ഇന്ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മണിക്ക് ശാന്തിഗിരി വിദ്യാഭവന്‍ ഹയര്‍സെക്കന്ററി സ്കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് സ്വാമി വോട്ട് ചെയ്തത്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ നടക്കുന്ന ഈ തിരഞ്ഞെടുപ്പ് സാധാരണപോലെയല്ല, എല്ലാവരും സുരക്ഷിതരായി തന്നെ അവരവരുടെ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നും സ്വാമി പറഞ്ഞു.

Related Articles

Back to top button