InternationalLatest

സ്‌കൂളില്‍ നിന്ന്‌ നാനൂറോളം കുട്ടികളെ തട്ടിക്കൊണ്ടു പോയി

“Manju”

കേരളത്തിലെ സ്‌കൂളുകള്‍ എന്ന് തുറക്കും? ; മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ  – Chandrika Daily

ശ്രീജ.എസ്

നൈ​ജീ​രിയ;​ നൈ​ജീ​രി​യ​യി​ലെ സ്കൂ​ളി​ല്‍ ആ​യു​ധ​ധാ​രി​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ളെ കാ​ണാ​താ​യി. കാ​റ്റ്സി​ന സം​സ്ഥാ​ന​ത്ത് ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കു താ​മ​സി​ച്ചു പ​ഠി​ക്കാ​ന്‍ സൗ​ക​ര്യ​മു​ള്ള ഗ​വ​ണ്‍​മെ​ന്‍റ് സ​യ​ന്‍​സ് സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം.

മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികളും പൊലീസുമായി അരമണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി. ആണ്‍കുട്ടികളുടെ ബോര്‍ഡിങ്‌ സ്‌കൂളില്‍ ആക്രമണം നടന്ന ദിവസം എണ്ണൂറിലധികം പേര്‍ സ്‌കൂളിലുണ്ടായിരുന്നു‌. 336 കുട്ടികളെ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ വിശദീകരിച്ചു.

തട്ടിക്കൊണ്ടുപോയ കുട്ടികളെ രക്ഷപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മാതാപിതാക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ തങ്ങള്‍ തങ്ങളുടേതായ വഴി സ്വീകരിക്കുമെന്നും അവര്‍ അറിയിച്ചു. തട്ടിക്കൊണ്ടുപോകലിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയരുന്നത്. BringBackOurBoys എന്ന പേരില്‍ ഹാഷ്ടാഗ് കാമ്പ്യയിനും ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button