KeralaLatest

സയ്യദ് മുഷ്താഖ് അലി ട്രോഫി; കേരള ടീമിന്റെ സാധ്യത പട്ടികയില്‍ ശ്രീശാന്തും

“Manju”

സിന്ധുമോൾ. ആർ

ജനുവരി 10ന് ആരംഭിയ്ക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയുടെ കേരള ടീമിന്റെ സാധ്യത പട്ടിക പുറത്ത് വിട്ടു. മുന്‍ ഇന്ത്യന്‍ താരവും വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിലേക്ക് തിരികെ എത്തുന്ന ശ്രീശാന്ത് സാധ്യത പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ടിനു യോഹന്നാന്‍ ആണ് മുഖ്യ കോച്ച്‌.

Related Articles

Back to top button