KeralaLatestThiruvananthapuram

പെ​ട്രോ​ളി​ല്‍ വെ​ള്ളം, പ​മ്പ് അ​ട​ച്ചിട്ടു

“Manju”

Image result for പെ​ട്രോ​ളി​ല്‍ വെ​ള്ളം, പ​മ്പ് അ​ട​ച്ചിട്ടു

വൈ​ത്തി​രി: ചു​ണ്ടേ​ല്‍ അ​ങ്ങാ​ടി​യി​ലെ ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ പ​മ്ബി​ല്‍​നി​ന്ന്​ പെ​ട്രോ​ളില്‍ വെ​ള്ള​ത്തിെന്‍റ അം​ശം ക​ണ്ടെ​ത്തി​യ​താ​യി പ​രാ​തി. പ​ല​രു​ടെ​യും വാ​ഹ​നം വ​ഴി​യി​ല്‍ നി​ല​ച്ചു. പെ​ട്രോ​ള​ടി​ച്ച വാ​ഹ​ന​മു​ട​മ​ക​ള്‍ ബ​ഹ​ളം വെ​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​മ്ബ് അ​ട​ച്ചു.

നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് വൈ​ത്തി​രി പൊ​ലീ​സ് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പി​നെ​യും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റെ​യും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​വ​രു​ടെ പ​രി​ധി​യി​ല്‍ വ​രാ​ത്ത​തി​നാ​ല്‍ പി​ന്നീ​ട് എ​ച്ച്‌.​പി ക​മ്ബ​നി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു.

പെ​ട്രോ​ളിെന്‍റ സാ​മ്ബ്​​ള്‍ പ​രി​ശോ​ധി​ച്ച്‌ ഉ​റ​പ്പു വ​രു​ത്തു​ന്ന​തു വ​രെ പ​മ്ബ് അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍ പ​ല​രും ന​ഷ്​​ട​പ​രി​ഹാ​ര​ത്തി​ന് ക​മ്ബ​നി​യി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്.

Related Articles

Back to top button