IdukkiKeralaLatest

എം എം മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ വിജയിച്ചു

“Manju”

സിന്ധുമോൾ. ആർ

രാജക്കാട്: വൈദ്യുതി മന്ത്രി എം എം മണിയുടെ മകള്‍ സതി കുഞ്ഞുമോന്‍ വിജയിച്ചു . ഇടുക്കി രാജക്കാട്ട് വാര്‍ഡില്‍ kനിന്നാണ് സതി വിജയിച്ചിരിക്കുന്നത്. രാജക്കാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയത് ഇത് മൂന്നാംതവണയാണ് സതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. യു ഡി എഫിലെ അംബിക ഷാജി ആയിരുന്നു ഇത്തവണ സ്‌ഥിക്കെതിരെ മത്സരിച്ചത്. സതി മുന്‍പ് രണ്ടു തവണ പഞ്ചായത്തംഗമായിട്ടുണ്ട്. നിലവില്‍ രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുകൂടിയാണ് സതി. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും രാജക്കാട് സഹകരണ ബാങ്ക് പ്രസിഡന്റുമായ വി.എ. കുഞ്ഞുമോനാണ്,സതിയുടെ ഭര്‍ത്താവ്.

Related Articles

Back to top button