IndiaLatest

ഉദ്യോഗസ്ഥയെ സസ്പെന്റ് ചെയ്തു

“Manju”

ഗുവാഹത്തി : എണ്പത് കാരിയായ വീല് ചെയര് യാത്രികയെ നഗ്നയാക്കി പരിശോധന നടത്തിയ സിഐഎസ്‌എഫ് വനിതാ കോണ്സ്റ്റബിളിനെ സസ്പെന്റ് ചെയ്തു.ഇടുപ്പെല്ല് മാറ്റിവയ്ക്കല് ശസ്ത്രക്രിയയ്ക്ക് വിധേയയായ വൃദ്ധയെയാണ് സിഐഎസ്‌എഫ് ഉദ്യോഗസ്ഥ വസ്ത്രമുരിഞ്ഞ് പരിശോധന നടത്തിയത്. ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് അന്തരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

Related Articles

Back to top button