InternationalLatest

വാക്‌സിന് അനുമതി നല്‍കിയെന്ന് ട്രംപ്

“Manju”

വാഷിങ്ടണ്‍: മോഡേണ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇത് സംബന്ധിച്ച് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇതുവരെ പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ല. വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് എഫ്ഡിഎ അനുമതി നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ മൊഡേണയും എഫ്ഡിഎയും വിസമ്മതിച്ചു. മൊഡേണ വാക്‌സിന് അനുമതി നല്‍കിയെന്നും ഉടന്‍ വിതരണം ആരംഭിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Related Articles

Back to top button