KeralaKozhikodeLatest

ഷിഗെല്ല ഭീതിയില്‍ കോഴിക്കോട് മരണം

“Manju”

കോഴിക്കോട് : കോവിഡിന് പിന്നാലെ ഷിഗെല്ല ഭീതിയും. കോഴിക്കോട് നാലുപേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്‌. രോഗം ബാധിച്ചു ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പടരുന്നത്. കടുത്ത പനി, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദ്ദില്‍, വയറിളക്കം തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.മുണ്ടിക്കല്‍ത്താഴെ, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്ക് രോഗലക്ഷണം കണ്ടതായി റിപ്പോര്‍ട്ടുണ്ട്.

Related Articles

Check Also
Close
  • …..
Back to top button