IndiaLatest

ടെലികോം സ്​പെക്​ട്രം ലേലം

“Manju”

ശ്രീജ.എസ്

ന്യൂ​​ഡ​​ല്‍​​ഹി : അ​​ഞ്ചു വ​​ര്‍​​ഷ​​ത്തി​​നി​​ട​​യി​​ല്‍ ഇ​​താ​​ദ്യ​​മാ​​യി ന​​ട​​ക്കു​​ന്ന ടെ​​ലി​​കോം സ്​​​പെ​​ക്​​​ട്രം ലേ​​ല​​ത്തിന്റെ ആ​​ദ്യ ദി​​വ​​സം 77,146 കോ​​ടി രൂ​​പ​​യു​​ടെ ഇ​​ട​​പാ​​ട്. 3.92 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​ടെ വി​​വി​​ധ മെ​​ഗാ ഹെ​​ട്സ്​ ത​​രം​​ഗ ദൈ​​ര്‍​​ഘ്യ​​ങ്ങ​​ളു​​ടെ ലേ​​ല​​മാ​​ണ്​ ന​​ട​​ക്കു​​ന്ന​​ത്.

പു​​തി​​യ ത​​ല​​മു​​റ​​യി​​ല്‍​​പെ​​ട്ട 5ജി ​​സ്​​​പെ​​ക്​​​ട്രം ലേ​​ലം ഇ​​ക്കൂ​​ട്ട​​ത്തി​​ല്‍ ഇ​​ല്ല. ജി​​യോ, എ​​യ​​ര്‍​​ടെ​​ല്‍, വൊ​​ഡാ​​ഫോ​​ണ്‍ തു​​ട​​ങ്ങി​​യ ക​മ്പ​​നി​​ക​​ള്‍ പ​​​ങ്കെ​​ടു​​ക്കു​​ന്നു​​ണ്ട്. ഏഴ് ബാന്റുകളിലുള്ള സ്പെക്‌ട്രം ലേലമാണ് നടക്കുന്നത്.  800,900,1800,2100,2300 മെഗാ ഹെ​​ട്സ്​ സ്പെക്‌ട്രങ്ങള്‍ക്കാണ് ബിഡ് ലഭിച്ചത്. 700,2500 മെഗാ ഹെ​​ട്സ്​ സ്പെക്‌ട്രങ്ങള്‍ക്ക് കമ്പനികള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. ലേലം ഇന്നും തുടരും.

Related Articles

Back to top button