KeralaLatestPathanamthitta

പത്തനംതിട്ടയിൽ വീണ്ടും പുലിയിറങ്ങി

“Manju”

അജിത് ജി.പിള്ള

 

മലയാലപ്പുഴ കടവുപുഴയിലാണ് സംഭവം.ഇന്ന് പുലർച്ചെയാണ് പുലിയിറങ്ങിയത്. കടവുപുഴ പുത്തൻവീട്ടിൽ കമലമ്മയുടെ പശുവിനെ പുലി ആക്രമിച്ചു കൊന്നു.

പുലിയിറങ്ങിയ വിവരം വനപാലകരെ വിവരമറിയിച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുലി, കടുവാ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ നാട്ടുകാർ ഭീതിയിലാണ്.

Related Articles

Back to top button