KeralaLatestThiruvananthapuram

റിമിയുടെയും മുക്തയുടെയും വീട്ടില്‍ ഒരു കുഞ്ഞതിഥി കൂടി; ഒരു കുഞ്ഞുവാവ കൂടി വന്ന സന്തോഷ വാര്‍ത്ത പോസ്റ്റ് ചെയ്ത് മുക്ത

“Manju”

കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി വന്ന സന്തോഷ വാര്‍ത്തയുമായി മുക്ത സോഷ്യല്‍ മീഡിയയില്‍ എത്തുന്നു.പുതിയ ആളുടെ വരവോടു കൂടി കുട്ടാപ്പിയും കണ്മണിയും ഒരു കുഞ്ഞനുജത്തിയുടെ ചേട്ടനും ചേച്ചിയുമായി മാറിയിരിക്കുന്ന വിവരമാണ് മുക്ത പങ്കിടുന്നത്.

റിമിയുടെ അനുജത്തി റീനുവിന് കുട്ടാപ്പിക്ക് ശേഷം രണ്ടാമതൊരു മകള്‍ കൂടി ജനിച്ചിരിക്കുന്നു. റിമിയുടെ വീഡിയോകളിലെ സ്ഥിര സാന്നിധ്യമാണ് കുട്ടാപ്പി.കുഞ്ഞുവാവയുടെ ചിത്രം പുറത്തുവിട്ടിട്ടില്ല

Related Articles

Back to top button