LatestMalappuram

125 പവൻ കവർന്ന വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തി

“Manju”

പി.വി.എസ്

മലപ്പുറം: ചേകനൂർ മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്ന് സ്വർണ്ണവും പണവും കവർന്ന സംഭവത്തിൽ വിരലടയാള വിദഗ്ധരെത്തി പരിശോധന നടത്തി. തിരൂർ ഡിവൈഎസ്പി സുരേഷ് ബാബു, പൊന്നാനി സി ഐ മഞ്ജിത്ത്ലാൽ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 125 പവനോളം വരുന്ന സ്വർണ്ണവും അറുപത്തിയ യ്യായിരം രൂപയുമാണ് കഴിഞ്ഞ ദിവസം ഈ വീട്ടിൽ നിന്ന് മോഷണം പോയത്.

Related Articles

Back to top button