IdukkiKeralaLatest

ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അജ്ഞാതന്‍ വെടിയേറ്റു മരിച്ചു

“Manju”

സിന്ധുമോൾ. ആർ

ഇടുക്കി: ഇടുക്കി ചിറ്റാമ്പാറ ഏലത്തോട്ടത്തില്‍ അജ്ഞാതന്‍ വെടിയേറ്റു മരിച്ചു. കഴിഞ്ഞ രാത്രിയാണ് സംഭവം. തോട്ടം സൂപ്രണ്ടാണ് വെടിവച്ചതെന്ന് പോലീസ് പറഞ്ഞു. മോഷ്ടാവാണെന്ന് കരുതിയാണ് വെടിവച്ചത്. സൂപ്രണ്ട് അനുപിനെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. ഉടമയുടെ പേരില്‍ ലൈസന്‍സുള്ളതാണ് തോക്ക്.

Related Articles

Back to top button