IndiaLatest

ത​മി​ഴ്​​നാ​ട്ടി​ല്‍ നി​യ​മ​സ​ഭ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​ര​ത്തേ നടത്തണമെന്ന്​ അണ്ണാ ഡി.എം.കെ

“Manju”

ത മി ഴ് നാ ട്ടി ൽ നി യ മ സ ഭ പൊ തു തെ ര ഞ്ഞെ ടു പ്പ് നേ ര ത്തേ നടത്തണമെന്ന് അണ്ണാ  ഡി.എം.കെ

ശ്രീജ.എസ്

ത​മി​ഴ്​​നാ​ട്ടി​ല്‍ നി​യ​മ​സ​ഭ പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ്​ നേ​ര​ത്തേ ന​ട​ത്താ​ന്‍ ഭ​ര​ണ​ക​ക്ഷി​യാ​യ അ​ണ്ണാ ഡി.​എം.​കെ. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ തി​ങ്ക​ളാ​ഴ്​​ച ചെ​ന്നൈ​യി​ല്‍ വി​ളി​ച്ചു​കൂ​ട്ടി​യ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ്​ അ​ണ്ണാ ഡി.​എം.​കെ ഇക്കാര്യം ആവശ്യപ്പെട്ടത്.

വേ​ന​ല്‍​ച്ചൂ​ട്​ ക​ണ​ക്കി​ലെ​ടു​ത്ത്​ മേ​യി​ല്‍ വോ​ട്ടെടു​പ്പ്​ ന​ട​ത്ത​രു​തെ​ന്നും ഏ​പ്രി​ല്‍ മൂ​ന്നാം​വാ​ര​ത്തി​ല്‍ ന​ട​ത്താ​മെ​ന്നു​മാ​ണ്​ അ​ണ്ണാ ഡി.​എം.​കെ നി​ര്‍​ദേ​ശി​ച്ച​ത്. സം​സ്​​ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നും ഇ​തേ നി​ല​പാ​ടാ​ണു​ള്ള​ത്. സം​സ്​​ഥാ​ന​മൊ​ട്ടു​ക്കും ഒ​രേ ദി​വ​സം പോ​ളി​ങ്​ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം​​ ഡി.​എം.​കെ ഉ​ന്ന​യി​ച്ചു.

 

Related Articles

Back to top button