KeralaLatest

മൂന്നാറില്‍ വീണ്ടും പടയപ്പ

“Manju”

 

മൂന്നാറില്‍ വീണ്ടും പടയപ്പയെന്ന് വിളിപ്പേരുള്ള കാട്ടാനയുടെ ആക്രമണം. മൂന്നാര്‍ ഉദുമല്‍പേട്ട അന്തര്‍ ദേശീയപാതയില്‍ നയമക്കടിന് സമീപത്ത് വച്ച് ആന്ധ്രാ പ്രദേശില്‍ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ വാഹനം പുലര്‍ച്ചെയോടെയാണ് ആക്രമിക്കപ്പെട്ടു. കാട്ടാന പാഞ്ഞടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല.

Related Articles

Back to top button