KeralaLatest

ഗൃഹപ്രവേശം നടന്നു.

“Manju”

പോത്തന്‍കോട് : തിരുവനന്തപുരം റൂറൽ ഏരിയ പരിധിയിൽ ആനന്ദപുരത്ത് ആനന്ദ് ലാൽ – വാഹിദ ദമ്പതികൾ നിർമ്മിച്ച മംഗളം എന്ന ഭവനത്തില്‍ ഇന്ന് ഗൃപ്രവേശം നടന്നു.

ഇന്ന് (2024 ഏപ്രില്‍ 1 തിങ്കളാഴ്ച) രാവിലെ 11.30 ന് ആശ്രമം ഓപ്പറേഷൻസ് ചീഫ് സ്വാമി വിശ്വബോധ ജ്ഞാനതപസ്വി ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബ്രഹ്മചാരി സംഘമിത്രന്‍, ബന്ധുമിത്രാദികള്‍, ആത്മബന്ധുക്കള്‍ എന്നിവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

Related Articles

Check Also
Close
Back to top button