KeralaLatestThiruvananthapuram

എം. രാമകൃഷ്ണൻ നിര്യാതനായി

“Manju”

ആറ്റിങ്ങല്‍:  ആറ്റിങ്ങൽ, മുദാക്കൽ, കൃഷ്ണവിലാസത്തിൽ എം. രാമകൃഷ്ണൻ നിര്യാതനായി.  83 വയസ്സായിരുന്നു.  രാവിലെ 8.30 ന്  വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ദേഹവിയോഗം സംഭവിക്കുകയായിരുന്നു. ഭാര്യ സുലോചന റ്റീച്ചർ. മകന്‍ എം.ആര്‍. ബോബന്‍ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാകേന്ദ്രം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി ചുമതലക്കാരനാണ്. മറ്റ് മക്കള്‍: മോളി,സിന്ധു. മരുമക്കള്‍:  അനിത, വസന്തദേവൻ ,മധുകുമാർ. സംസ്കാരം 2 PM ന് വീട്ടുവളപ്പില്‍ നടക്കും.

ഇന്ത്യൻ കരസേനയിൽ നിന്നും വിരമിച്ചശേഷം കെ എസ് ആർ ടി സിയിൽ സേവനം അനുഷ്ടിച്ചിരുന്നു.

Related Articles

Back to top button