KeralaLatest

കേരള പര്യടനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തൃശ്ശൂരില്‍

“Manju”

മുഖ്യമന്ത്രി ജനങ്ങളിലേക്ക്‌ ; നവകേരള സൃഷ്ടിക്കായുള്ള മുന്നേറ്റത്തിന്റെ  വിജയത്തുടർച്ചയ്‌ക്ക്‌ നാന്ദികുറിച്ച്‌ എൽഡിഎഫ്‌ | Kerala | Deshabhimani ...

ശ്രീജ.എസ്

തൃശ്ശൂര്‍: കേരള പര്യടനത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തൃശ്ശൂരില്‍ എത്തും.നാലരവര്‍ഷം ജില്ലയിലുണ്ടായ വികസനങ്ങള്‍ പങ്കുവെച്ചും ഭാവിവികസനത്തിന്റെ ആശയങ്ങള്‍ രൂപപ്പെടുത്താനും നൂറോളം പേരുമായാണ്‌ മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്‌.

രാവിലെ 10.30 ന് ഹോട്ടല്‍ ദാസ് കോര്‍ഡിനന്‍റിലിലാണ് പരിപാടി. വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളെ മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.

ജില്ലയിലെ മത സംഘടന നേതാക്കളുംചര്‍ച്ചയില്‍ പങ്കെടുക്കും. 12.15 ന് മാധ്യമങ്ങളെ കണ്ട ശേഷം ഉച്ചയോടെ മുഖ്യമന്ത്രി കൊച്ചിയിലേക്ക് പോകും.

Related Articles

Back to top button