KeralaLatestThiruvananthapuram

വിവാഹിതരായി

“Manju”

തിരുവനന്തപുരം :പോത്തന്‍കോട് ആനന്ദപുരം ശ്രീ രത്നത്തില്‍ സജീവ് കെ.വി.യുടെയും രജനി പി.യുടെയും മകനായ വിജയന്‍ എസി.ന്റെയും, തിരുവനന്തപുരം, അണിയൂര്‍ ചെമ്പഴന്തി, ലതാ ഭവനില്‍ കെ. പ്രഭാകരന്‍ നായരുടെയും എസ്. ശ്രീലതയുടെയും മകളായ ആര്യ പി.യും തമ്മിലുളള വിവാഹം 2020 ഡിസംബര്‍ 30 ത് ബുധനാഴ്ച ശാന്തിഗിരി ആശ്രമത്തില്‍ വെച്ച് നടന്നു. സന്യാസിമാര്‍ ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. സര്‍ക്കാര്‍  കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും പാലിച്ചായിരുന്നു വിവാഹം നടത്തിയത്.

Related Articles

Back to top button